ചിറകുകൾ
August 31, 2013
പൂർവ്വസ്മൃതി
കഴുത്തിൽ അള്ളിപ്പിടിച്ച
കാറ്റിന്റെ വേഗവുമായ്
കറപുരണ്ട വരികൾക്കിടയിലൂടെ
നടന്നകലുന്ന എന്റെ പൂർവ്വസ്മൃതി .
ഇന്നു നീയെനിക്കു അപരിചിതൻ .
ഞാൻ കാറ്റിലുലയുന്ന ഒരു ചില്ല .
Newer Posts
Older Posts
Home
Subscribe to:
Posts (Atom)